ദില്ലിയിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് പാലക്കാട് റെയിൽവേ സ്റ്റേഷനിൽ എസ്എഫ്ഐ നടത്തിയ പ്രതിഷേധത്തിൽ സംഘര്‍ഷം; പൊലീസ് ബലംപ്രയോഗിച്ച് പ്രവര്‍ത്തകരെ വാഹനത്തിലേക്ക് മാറ്റുന്നു