ദില്ലി സൻസദ് മാർഗിൽ സംഘര്‍ഷം; പൊലീസ് 12 തവണ കണ്ണീര്‍ വാതകം പ്രയോഗിച്ചു, തങ്ങൾക്ക് നേരെ കല്ലേറ് നടന്നുവെന്ന് പൊലീസ്, സമര നേതാക്കളെ എത്തിച്ചുകൊണ്ട് പ്രശ്ന പരിഹാരത്തിന് നിര്‍ദേശം നൽകി പൊലീസ്