'വി.ഡി സതീശന്റെ മന്ത്രിസഭയ്ക്ക് എല്ലാ നന്മകളും നേരുന്നു, ദൈവം കൂടെയിരിക്കട്ടെ'; ദേശത്തിന്റെ പുരോഗതി ഉറപ്പിക്കുന്ന വികസനമാണ് നാടിന് ആവശ്യമെന്ന് ക്ലീമിസ് കാതോലിക്ക ബാവ