ചിലർക്ക് തിരക്കുണ്ട് എന്ന് കരുതി അജിത് കുമാറിനെതിരെ നടപടി എടുക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി

Published : Jul 15, 2026, 10:14 PM IST

ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗണ്‍മാന്‍മാര്‍ മര്‍ദ്ദിച്ച കേസ് അട്ടിമറിയില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരായ നടപടി വൈകുന്നതില്‍ മറുപടിയുമായി മുഖ്യമന്ത്രി വി ഡി സതീശന്‍ MR Ajithkumar | VD Satheesan | Kerala Police | Gunman Attack | Alappuzha | Youth Congress

03:25കേരളത്തിൽ വൻ നിക്ഷേപ പദ്ധതിയുമായി ടാറ്റ; കപ്പൽ നിർമ്മാണ പദ്ധതിയിൽ ചർച്ചയ്ക്കൊരുങ്ങി സർക്കാർ | TATA
02:19ജീവനൊടുക്കുന്ന സമയവും ഷെഹ്നയ്ക്ക് മർദനമേറ്റു; ആൺസുഹൃത്ത് അറസ്റ്റിൽ | Pathanamthitta | Crime news
01:35ചിങ്ങവനത്ത് വഴിയോര കടയിലേക്ക് നിയന്ത്രണം വിട്ട കാർ ഇടിച്ച് കയറി; 4 പേർക്ക് പരിക്ക് | Kottayam
02:01കേന്ദ്രസർക്കാരിന് തിരിച്ചടി; ഇന്ത്യൻ പാസ്പോർട്ട് ടെൻഡർ സ്വകാര്യ കമ്പനിയെ ഏൽപ്പിച്ച നടപടി റദ്ദാക്കി
02:17PSC ക്രമക്കേട്; ക്രെെംബ്രാഞ്ചുമായുളള ആശയവിനിമയത്തിന് നിയോ​ഗിച്ച കമ്മിറ്റിയിൽ PSC സെക്രട്ടറിയില്ല
01:18ഉമ്മൻചാണ്ടിയുടെ ഓഫീസിൽ ആയിരുന്നുവെന്ന കാരണംകൊണ്ടാണ് ടെനിയെ പ്രതിയാക്കിയതെന്ന് അഭിഭാഷക |Tenny Joppan
02:01സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനം താത്കാലികമായി മരവിപ്പിച്ചു; ഹൈക്കോടതിയുടെ നിർണായക നടപടി|Waqf Board
09:11ചിലർക്ക് തിരക്കുണ്ട് എന്ന് കരുതി അജിത് കുമാറിനെതിരെ നടപടി എടുക്കാൻ കഴിയില്ലെന്ന് മുഖ്യമന്ത്രി
06:47വി ഡി സതീശൻ - സുകുമാരൻ നായർ കൂടി കാഴ്ച ഉണ്ടാകുമോ?; ഉറച്ച നിലപാടിൽ എൻ എസ് എസ് | VD Satheesan | NSS