'മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള പ്രകടനങ്ങൾ നിർഭാഗ്യകരം, വിവാദത്തിൽ പക്ഷം ചേരാനില്ല, അണികളെ നിയന്ത്രിക്കേണ്ടത് നേതാക്കന്മാർ, അല്ലാത്ത അണികൾ ഒരു നേതാവിനും ഭൂഷണമല്ല'; ബെന്നി ബെഹനാൻ