സംവാദം നടക്കില്ലേ?; പ്രതിപക്ഷ നേതാവുമായുള്ള സംവാദത്തിൽ മുഖ്യമന്ത്രിയുടെ വെല്ലുവിളി ആകാംക്ഷ കൂട്ടിയെങ്കിലും പിന്നീടുള്ള പിന്മാറ്റം സോഷ്യൽ മീഡിയയിലടക്കം ചര്‍ച്ചയാകുന്നു Pinarayi Vijayan - VD Satheesan | CPM | Congress | Kerala Assembly Election