സ്വാതന്ത്ര്യ ദിന പരേഡിൽ ആദ്യമായി സിഎം വിജയ്; ജയലളിതയുടെ ക്ഷേമ പദ്ധതികൾ തുടരുമെന്ന് മുഖ്യമന്ത്രി

Published : Aug 15, 2026, 03:01 PM IST

സ്വാതന്ത്ര്യ ദിന പരേഡിൽ ആദ്യമായി സിഎം സി ജോസഫ് വിജയ്; ജയലളിതയുടെ ക്ഷേമ പദ്ധതികൾ തുടരുമെന്നും, സംസ്ഥാനങ്ങളുടെ അവകാശം കവരാൻ കേന്ദ്രം ശ്രമിച്ചാൽ എതിര്‍ക്കുമെന്നും മുഖ്യമന്ത്രി