'യാത്ര ചട്ടങ്ങൾ പാലിച്ച്'; മുഖ്യമന്ത്രിയുടെ വിമാന യാത്ര, വി ഡി സതീശനെ പിന്തുണച്ച് മുസ്ലിം ലീഗ്

'യാത്ര ചട്ടങ്ങൾ പാലിച്ച്'; മുഖ്യമന്ത്രിയുടെ വിമാന യാത്ര, വി ഡി സതീശനെ പിന്തുണച്ച് മുസ്ലിം ലീഗ്

Published : Sep 25, 2026, 07:05 AM IST

മുഖ്യമന്ത്രിയുടെ വിവാദ വിമാന യാത്രയിൽ വി ഡി സതീശനെ പിന്തുണച്ച് മുസ്ലിം ലീഗ്; യാത്ര ചട്ടങ്ങൾ പാലിച്ച്, കാര്യങ്ങൾ മുഖ്യമന്ത്രി തന്നെ വിശദീകരിച്ചു വിവാദമാക്കേണ്ട കാര്യമില്ലെന്നും മുനവ്വറലി ശിഹാബ് തങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോട്

03:25പരിസ്ഥിതിലോല മേഖല കരട് വിജ്ഞാപനം; നിർദേശം അറിയിക്കാനുള്ള അവസാന ദിവസം ഇന്ന്
02:04മെസിയുടെ പേരിലെ തട്ടിപ്പ്; ആന്റോ അഗസ്റ്റിൻ്റെ മുൻ‌കൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
02:38പിണറായി വിജയനും കുടുംബത്തിനും എതിരായ കേസ്; SIT അന്വേഷണം ഇന്ന് തുടങ്ങും
03:18തെരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നത; കേന്ദ്രത്തിനെതിരെ ആയുധമാക്കാൻ പ്രതിപക്ഷം
55:49വിമാനയാത്രയിൽ വിശദീകരണം പൊളിയുന്നോ? ചെലവ് ചിപ്സൺ ഏവിയേഷന്റെയോ? | PG Suresh Kumar | News Hour 24 Sep
02:10സ്പോര്‍ട്സ് കൗൺസിലിൽ വൻ സാമ്പത്തിക ക്രമക്കേടുകൾ; കണ്ടെത്തൽ വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ
01:11തിരുവനന്തപുരം മൃഗശാലയുടെ സ്ഥാനത്ത് മാഡിസൺ സ്ക്വയർ മാതൃക വരും: മുഖ്യമന്ത്രി
02:09നിതിൻ രാജിന്റെ മരണം; കേസിൽ അഞ്ചരക്കണ്ടി ദന്തൽ കൊളേജ് പ്രിൻസിപ്പലും അധ്യാപികയും പ്രതികൾ | Kannur
02:43കൊല്ലം ചന്ദനത്തോപ്പിൽ വയോധികനെ ക്രൂരമായി മർദിച്ച് യുവാക്കൾ | Kollam | Crime news