വിഴിഞ്ഞം ഓഹരി കൈമാറ്റം; അദാനി ഗ്രൂപ്പിനെ അതൃപ്തി അറിയിച്ച് മുഖ്യമന്ത്രി, ഓഹരി ഘടനയിൽ മാറ്റം വേണമെങ്കിൽ സർക്കാർ അനുമതി വേണം, വിശദമായ ചർച്ചകൾക്ക് ശേഷം തുടർ നടപടിയെന്ന് സർക്കാർ