CMRL സിഎഫ്ഒ സുരേഷ് കുമാര്‍ ഇ ഡിക്ക് മുന്നിൽ ഹാജരായി; എക്സാലോജിക്കിന്റെ സേവനം, പണമിടപാട് എന്നിവയെ കുറിച്ചുള്ള ചോദ്യം ചെയ്യൽ ഉടൻ, സുരേഷ് കുമാര്‍ മുൻപ് SFIOയ്ക്ക് മൊഴി നൽകിയിരുന്നു