കിലോമീറ്ററിന് ലഭിക്കുന്നത് തുച്ഛമായ രൂപ, അത് കൊണ്ട് എങ്ങനെ ജീവിക്കും?:ഓൺലൈൻ ടാക്സി ഡ്രൈവർ; സംസ്ഥാനത്ത് ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ അനിശ്ചിതകാല സമരം ഇന്ന് മുതൽ Kerala Online Taxi Drivers Strike