ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട മാരിയുടെ കുടുംബത്തിന് നഷ്ടപരിഹാരം കൈമാറും; മാരിയുടെ രണ്ട് കുട്ടികളുടെയും വിദ്യാഭ്യാസം വനം വകുപ്പ് ഏറ്റെടുക്കും, പരിക്കേറ്റ മകൻ ചികിത്സയിൽ