'സ്വകാര്യ മേഖലയ്ക്ക് ലാഭം മാത്രം നോക്കിയാൽ മതി അവയ്ക്ക് ഖനനം അനുവദിച്ചാൽ പൊതുമേഖല സ്ഥാപനങ്ങളുടെ സ്ഥിതി അതിദയനീയമായിരിക്കും', സർക്കാർ തീരുമാനത്തിൽ ആശങ്ക പങ്കുവച്ച കൊല്ലം നിവാസികൾ