
ട്രെയിനിന് സ്റ്റോപ് അനുവദിച്ചതിന്റെ ക്രെഡിറ്റ് ആർക്ക്?; ഒറ്റപ്പാലം റെയിൽവേ സ്റ്റേഷനിൽ ഏറ്റുമുട്ടി കോൺഗ്രസ് - ബിജെപി പ്രവർത്തകർ, പോര് എറണാകുളം-മംഗളൂരു ഇന്റർസിറ്റി എക്സ്പ്രസിന് ഒറ്റപ്പാലത്ത് സ്റ്റോപ് അനുവദിച്ചതിന്റെ പേരിൽ Ottapalam | BJP | Congress | Ernakulam - Mangalore Intercity Express