കെ സിക്കെതിരേ മാധ്യമ വിചാരണ നടത്തുമ്പോൾ അതിനെ പ്രതിരോധിക്കേണ്ടത് കോൺഗ്രസിന്റെയും നേതാക്കളുടെയും കടമ, കേരളത്തിൽ ഇങ്ങനെ മുഖ്യമന്ത്രിക്കായി ചർച്ച നടത്തിട്ടില്ല, കോൺഗ്രസിൽ ഒരു രീതിയുണ്ട്: അലോഷ്യസ് സേവ്യർ