'കോൺഗ്രസ് പട്ടികയിൽ ഒരു തർക്കവുമില്ല, ചില കാര്യങ്ങൾ സിപിഎമ്മിൽ നിന്നുള്ള റിപ്പോർട്ട് പ്രകാരം ഞങ്ങൾ വൈകിപ്പിച്ചതാണ്, സ്ഥാനാർത്ഥികളെ ഇന്ന് പ്രഖ്യാപിക്കും'; 95 സ്ഥാനാർത്ഥികളെയും രണ്ട് ദിവസം കൊണ്ട് തീരുമാനിച്ചെന്ന് വിഡി സതീശൻ