സീറ്റുകൾക്ക് വേണ്ടി തല്ലുകൂടിയില്ല, ഘടകകക്ഷികൾ മികച്ച കോംബോയായി; എല്ലാവരുടെയും സഹകരണം വിജയമാക്കി യുഡിഎഫ്, കൈപ്പത്തിക്ക് കുത്താൻ മടിയില്ലാതെ കമ്മ്യൂണിസ്റ്റുകാരും യുഡിഎഫിന് നേട്ടം സമ്മാനിച്ചു