ചില വകുപ്പുകളുടെ കാര്യത്തിൽ തർക്കം തുടരുന്നു; വി.ഡി. സതീശൻ മന്ത്രിസഭയിലെ മന്ത്രിമാരുടെ വകുപ്പുകൾ സംബന്ധിച്ച വിജ്ഞാപനം വൈകുന്നു