'കൂട്ട പിരിച്ചുവിടലിൽ സർക്കാരുമായി ചർച്ചയ്ക്കില്ല'; നിസ്സഹകരണം തുടർന്ന് കോറോഹെൽത്ത്, പിരിച്ചുവിട്ടവരുടെ അക്കൗണ്ടുകളിൽ കോമ്പൻസേഷൻ തുക നിക്ഷേപിച്ചു