വാഴക്കുല മോഷണം പോയ സംഭവം: ഹരിതകർമ്മ സേന പ്രവർത്തകർക്ക് വാഴവിത്തുകളും വളവും സമ്മാനിച്ച് വാർഡ് കൗൺസിലർ

വാഴക്കുല മോഷണം പോയ സംഭവം: ഹരിതകർമ്മ സേന പ്രവർത്തകർക്ക് വാഴവിത്തുകളും വളവും സമ്മാനിച്ച് വാർഡ് കൗൺസിലർ

Published : Oct 07, 2026, 09:02 AM IST

പത്തനംതിട്ടയിൽ വാഴക്കുല മോഷണം പോയ സംഭവത്തിൽ ഹരിതകർമ്മ സേന പ്രവർത്തകർക്ക് ആശ്വാസം, 150 വാഴവിത്തുകളും വളവും സമ്മാനിച്ച് വാർഡ് കൗൺസിലർ