കൊല്ലം വാടിയിലെ വീട്ടിൽനിന്ന് കള്ളനോട്ട് അച്ചടിക്കുന്നതിനുള്ള സാമഗ്രികൾ പിടികൂടിയ കേസ്: സമഗ്ര അന്വേഷണവുമായി പൊലീസ്, അറസ്റ്റിലായ സിബിയോണിന് പുറമേ കേസിൽ കൂടുതൽ പ്രതികളുണ്ടെന്നാണ് നിഗമനം Crime news | FIR | Counterfeit currency