തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗൺസിലർമാരുടെ ചട്ടം ലംഘിച്ചുള്ള സത്യപ്രതിജ്ഞ; പല ദൈവങ്ങളുടെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്യുന്നത് അനുവദനീയമല്ലെന്ന് കോടതി; 20 പേർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം