യുഎസിലേക്ക് ഗ്രീൻ കാർഡ് സ്വന്തമാക്കാൻ അവസരമൊരുക്കുന്ന 2027-ലെ 'ഡൈവേഴ്സിറ്റി വിസ' അഥവാ ഡിവി ലോട്ടറി രജിസ്ട്രേഷൻ നവംബർ ഒന്നിനകം അടിയന്തരമായി പുനരാരംഭിക്കാൻ ട്രംപ് ഭരണകൂടത്തോട് ഒരു യുഎസ് ഫെഡറൽ കോടതി കർശന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുകയാണ്.