മാസപ്പടി കേസ്;പിണറായി വിജയൻറെ ഹർജിയിൽ വാദം കേൾക്കാൻ പ്രത്യേക ബഞ്ച് രൂപീകരിച്ചു, ജസ്റ്റിസ് ജോയ് മാല ബാഗ്ച്ചി,ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ച് ഈ മാസം 21ന് വാദം കേൾക്കും