സ്റ്റാലിനെതിരെ സിപിഐ മുഖപത്രമായ ജനയുഗത്തിൽ ലേഖനം; സ്റ്റാലിനെ കൊലപാതകങ്ങളുടെ ചക്രവർത്തിയെന്നാണ് അജിത് കൊളാടിയെഴുതിയ ലേഖനത്തിൽ പരാമർശിച്ചിരിക്കുന്നത്