ജി സുധാകരനൊപ്പം പാർട്ടി അംഗങ്ങൾ പോകാതിരിക്കാൻ ഊർജിത ശ്രമവുമായി സിപിഎം; സുധാകരൻ്റെ വീടിന് പൊലീസ് കാവൽ ഏർപ്പെടുത്തി