തോൽവിയുടെ കാരണമെന്ത്?; പയ്യന്നൂരിലെയും തളിപ്പറമ്പിലെയും തെരഞ്ഞെടുപ്പ് തോൽവി, സിപിഎമ്മിന്റെ വിശദീകരണ യോഗങ്ങൾക്ക് ഇന്ന് തുടക്കം, യോഗത്തിൽ പിണറായി വിജയൻ പങ്കെടുക്കും