തര്‍ക്കങ്ങൾക്ക് പരിഹാരമാകുമോ?; ഇന്ന് നടക്കാനിരിക്കുന്ന സിപിഎം സംസ്ഥാന സമിതി നിര്‍ണായകമാകും, ജി സുധാകരനെ അനുനയിപ്പിക്കും, കണ്ണൂര്‍ ജില്ലയിലടക്കമുള്ള അസംതൃപ്തി സംസ്ഥാന സമിതിയിൽ ചര്‍ച്ചയായേക്കും