അന്വേഷണ ഏജൻസികൾ ആരോപണം ഉന്നയിച്ചതുകൊണ്ട് ഒരാൾ കുറ്റവാളിയാകില്ല, ഇഡിയുടെ രാഷ്ട്രീയവേട്ട വിലപ്പോകില്ല, അന്വേഷണത്തിന്റെ പേരിൽ ഭീകരത സൃഷ്ടിക്കുന്നുവെന്നും സിപിഎം മുഖപത്രം