സിപിഎം പാലക്കാട് ജില്ലാ നേതൃത്വത്തെ വിമർശിച്ച അബ്ദുൽ ഷുക്കൂറിനെ തരംതാഴ്ത്തിയതിൽ പ്രതിഷേധം; പാർട്ടിൽ നിന്നും രാജിവയ്ക്കാൻ ഒരുങ്ങി ഇരുപതോളം പേർ, സംസ്ഥാന കമ്മറ്റി ഒരു നടപടിയും എടുത്തിട്ടില്ലെന്ന് പ്രവർത്തകർ Palakkad CPM | Pinarayi Vijayan