വസ്തുനിഷ്ഠ യാഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളാൻ ഇനിയും CPM നേതാക്കൾ തയ്യാറാകുന്നില്ല: ടി കെ ഗോവിന്ദൻ | Kannur

വസ്തുനിഷ്ഠ യാഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളാൻ ഇനിയും CPM നേതാക്കൾ തയ്യാറാകുന്നില്ല: ടി കെ ഗോവിന്ദൻ | Kannur

Published : May 21, 2026, 10:10 PM IST

വസ്തുനിഷ്ഠ യാഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളാൻ ഇനിയും സിപിഎം നേതാക്കൾ തയ്യാറാകുന്നില്ല, തെരഞ്ഞെടുപ്പ് ജയത്തെ വർഗീയവത്കരിക്കാനാണ് കണ്ണൂർ ജില്ലാ സെക്രട്ടറി ശ്രമിക്കുന്നത്: ടി കെ ഗോവിന്ദൻ