
പലസ്തീൻ യൂറോപ്പിലാണെന്ന് പോലും പറഞ്ഞു, വിവരമില്ല, പത്രം വായിക്കില്ല, അക്ഷരം കണ്ടാൽ ഉറക്കം വരുന്നയാളെ പിടിച്ച് പാലക്കാട്ടെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാവാക്കിയിരിക്കുകയാണ്; ഇ.എൻ സുരേഷ് ബാബുവിനെതിരെ പി.കെ ശശി PK Sasi | CPM rebel | EN Suresh Babu | Assembly election | Palakkad