'സാമ്പത്തിക ലാഭത്തിന് വേണ്ടി മാത്രമല്ല PSC റാങ്ക് ലിസ്റ്റ് അട്ടിമറിച്ച് നിയമനം നടത്തുന്നത്'; ഉന്നത ഉദ്യോഗസ്ഥരുടെ മൗനാനുവാദമില്ലാതെ ഒരാൾ വിചാരിച്ചാൽ മാത്രം ഇത്തരം തട്ടിപ്പുകൾ നടത്താനാവില്ലെന്ന് അഡ്വ. എസ് ശബരീനാഥ്