തിരുത്തൽ നടപടിലേക്ക് സിപിഎം; സംസ്ഥാന സമിതിയിലെ സ്വയം വിമർശനങ്ങളും കേന്ദ്രകമ്മിറ്റി വിമർശനവും ഉൾപ്പെടുത്തി തിരുത്തും, കരട് റിപ്പോർട്ട് സമഗ്രമായി പരിഷ്കരിക്കുമെന്ന് സിപിഎം സംസ്ഥാന നേതൃത്വം