അജ്‌നാര്‍ നദിയുടെ രക്ഷകന്‍! ബിട്ടുവിന്‌ ആഗോള അംഗീകാരം ലഭിക്കണമെന്ന്‌ ക്രിക്കറ്റ്‌ ഇതിഹാസം

അജ്‌നാര്‍ നദിയുടെ രക്ഷകന്‍! ബിട്ടുവിന്‌ ആഗോള അംഗീകാരം ലഭിക്കണമെന്ന്‌ ക്രിക്കറ്റ്‌ ഇതിഹാസം

Published : Sep 07, 2026, 01:15 AM IST

മധ്യപ്രദേശിലെ അജ്‌നാര്‍ നദി വൃത്തിയാക്കിയ ബിട്ടു തബാഹിയുടെ ഒറ്റയാള്‍ പോരാട്ടം ക്രിക്കറ്റ്‌ ഇതിഹാസം കെവിന്‍ പീറ്റേഴ്‌സണ്‍ ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര പ്രമുഖര്‍ വലിയ ചര്‍ച്ചയാക്കുകയാണ്‌. മുന്‍ ഇംഗ്ലണ്ട്‌ ക്രിക്കറ്റ്‌ ടീം നായകനായ കെവിന്‍ പീറ്റേഴ്‌സണ്‍ ബിട്ടുവിന്റെ ശുചീകരണത്തിന്‌ മുന്‍പും പിന്‍പുമുള്ള ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചുകൊണ്ടാണ്‌ അഭിനന്ദിച്ചത്‌

02:56ദില്ലിയിൽ കെട്ടിടം തകർന്ന് രണ്ട് മരണം; മൂന്ന് പേരുടെ നില ഗുരുതരം
06:11പാർട്ടിക്കാർ CPMന് തന്നെ വോട്ട് ചെയ്യണം; പിണറായി വിജയന്റെ പ്രസം​ഗത്തെ പിന്തുണച്ച് എംഎ ബേബി
02:15സിനിമ തീയേറ്ററിലെ പോപ്കോൺ കൊള്ള | Munshi 06 Sep 2026
04:54ചിറയിൻകീഴ് നടന്ന കോൺഗ്രസ് കയ്യാങ്കളി; ഇരുവിഭാഗത്തിനെതിരെയും അച്ചടക്ക നടപടിയെടുത്ത് KPCC
01:41ഹോർമുസ് തുറക്കാൻ അമേരിക്കയുടെ രഹസ്യ ദൗത്യം; അമേരിക്കയുടേത് നാലുമാസത്തെ നടപടി
01:32കേരളത്തിൽ ചൂട് കൂടുന്നു; 3 ദിവസത്തേക്ക് ജാ​ഗ്രത നിർദേശം
02:38ചിറയിൻകീഴിലെ തമ്മിലടിയിൽ അതിവേ​ഗ നടപടിയുമായി കെപിസിസി; സജാദിനും പ്രദീപിനും സസ്പെൻഷൻ
02:03ചാക്കിനുള്ളിൽ മൃതദേഹങ്ങൾ കണ്ടെത്തി; പാലക്കാട് അട്ടപ്പാടി ഭവാനിപ്പുഴയിലാണ് സംഭവം
02:36റാണിപുരത്തെ സിപ് ലൈൻ അപകടം; മരിച്ച സനൂപിൻ്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകും