കളമശ്ശേരി കൂട്ടബലാത്സംഗം; ഒന്നാം പ്രതി ശ്രീരാജ് സ്പായുടെ മറവിൽ പെൺകുട്ടികളെ ഉപദ്രവിക്കുന്നത് പതിവാക്കിയ ക്രിമിനൽ, സ്പാകളിൽ പെൺകുട്ടികളെ എത്തിച്ചു നൽകുന്നതും ശ്രീരാജെന്ന് ACP ബിജോയ് ചന്ദ്രൻ