അടുത്ത 5 വര്‍ഷം ആര്?, നാളെ നിര്‍ണായക ദിനം; ബൂത്തുകളിലേക്ക് പോളിംഗ് സാമഗ്രികൾ എത്തി തുടങ്ങി, പോസ്റ്റൽ വോട്ടിംഗ് പൂര്‍ണമായും അവസാനിച്ചിട്ടില്ല, സംസ്ഥാനത്ത് മത്സരിക്കുന്നത് 884 സ്ഥാനാര്‍ത്ഥികൾ, രാവിലെ 7 മുതൽ 6 വരെ വോട്ട് ചെയ്യാം