നിധിൻ രാജിൻെറ മരണത്തിൽ ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി; രണ്ടാം പ്രതി സംഗീത നമ്പ്യാർ ജാതി അധിക്ഷേപം നടത്തിയില്ലെന്ന് മൊഴി നൽകി, ഡോക്ടർ റാമിനായി മൂന്നായി തിരിഞ്ഞ് അന്വേഷണം