കാസർകോട് ജസീല ജീവനൊടുക്കിയ സംഭവം; പൊലീസ് അന്വേഷണം അട്ടിമറിക്കുന്നുവെന്നും ആരോപണ വിധേയരെ ചോദ്യം ചെയ്യുന്നില്ലെന്നും കുടുംബവും ആക്ഷൻ കമ്മിറ്റിയും