'ഇതെൻ്റെ അഞ്ചാമത്തെ ശ്രമം, കോളേജിൽ പഠിക്കുമ്പോഴാണ് സിവിൽ സർവീസ് എന്ന ലക്ഷ്യത്തിലേക്ക് പോയത്'; പരിമിതികളെ മറികടന്ന് 109-ാം റാങ്ക് സ്വന്തമാക്കി അജയ് രാജ്