പ്രഖ്യാപനം വരട്ടെ, പലഘട്ടങ്ങളായി സ്ഥാനാർത്ഥികളെ തീരുമാനിക്കും, ഒരു പ്രതിസന്ധിയുമില്ല, സീറ്റിനായി ഒരു തർക്കവുമില്ല, വാശിയൊന്നും ആരും പിടിക്കില്ല , എംപിമാരുടെ കാര്യത്തിൽ ദില്ലിയാണ് ആ തീരുമാനം എടുക്കുന്നത്: വി ഡി സതീശൻ