ഭരണഘടനയെ ആക്രമിച്ച ഭരണകൂടത്തെ പുറത്താക്കും വരെ സമരവുമായി മുന്നോട്ട് പോകും, എത്ര പൊലീസിനെ വേണമെങ്കിലും വിളിച്ചോളൂ നേതാക്കളെ അറസ്റ്റ് ചെയ്തോളൂ, പിന്നോട്ടില്ലയെന്നും രാഹുൽ ഗാന്ധി