ദില്ലി നഗരത്തിലെ പ്രധാന സമര കേന്ദ്രമായ ജന്തർ മന്തർ അടക്കമുള്ള പ്രദേശങ്ങൾ ദില്ലി പൊലീസ് പൂര്‍ണമായും കെട്ടിയടച്ചു; പൊലീസ് സമൂഹ മാധ്യമ നിരീക്ഷണവും ശക്തമാക്കി