സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്ന് ഇന്റര്‍നെറ്റ്, മെട്രോ സര്‍വീസുകൾ അടക്കം പുനഃസ്ഥാപിച്ചതോടെ വിവിധ ഇടങ്ങളിൽ നിന്ന് പ്രതിഷേധക്കാരെത്തുന്നു; ചെറിയ സംഘങ്ങളായി എത്തുന്ന വിദ്യാര്‍ത്ഥികളെ അടക്കം കസ്റ്റഡിയിലെടുത്ത് പൊലീസ്