പ്രതിഷേധങ്ങൾ അവസാനിക്കുന്നില്ല; ദില്ലിയിലെ രാംലീല മൈതാനത്ത് നവംബര് ഒന്നിന് പ്രതിഷേധം കൂടുതൽ സജീവമാക്കാൻ ഇന്ത്യ സഖ്യം, പൊലീസ് അതിക്രമം ഗൗരവമായി എടുക്കാൻ കോൺഗ്രസ്, 27ന് സിപിഐയുടെ മനുഷ്യചങ്ങല