ദില്ലിയിൽ ബിജെപി അധികാരത്തിലെത്തി ഒരു വർഷമായിട്ടും എങ്ങുമെത്താതെ യമുന നദി ശുദ്ധീകരണം; യമുനയിലെ കോളീഫോം ബാക്ടീരിയയുടെ അളവ് കഴിഞ്ഞ ഡിസംബറിനേക്കാൾ നാല് മടങ്ങാണ് വർദ്ധിച്ചിരിക്കുന്നത്