കർണാടകയിലെ കെഎസ്ആർടിസി ബസ് അപകടത്തിന് പിന്നിൽ മുട്ടയേറോ?; അന്വേഷണം ആവശ്യപ്പെട്ട് KSRTC ഉദ്യോഗസ്ഥരുടെ പരാതി, നീക്കം കഴിഞ്ഞ ദിവസം കെഎസ്ആർടിസി ബസിന് നേരെ മുട്ടയേറ് നടന്ന സാഹചര്യത്തിൽ KSRTC Bus Accident | Karnataka