ഏത് വികസനം വന്നാലും പരിസ്ഥിതിക്ക് അനുയോജ്യമാകണം, കേരളം പോലെ സെന്‍സിറ്റീവായ സ്ഥലത്ത് ഭൂമിയുടെ ഉപയോഗത്തില്‍ കരുതല്‍ വേണം; ഡോ.മാര്‍ട്ടിന്‍ പാട്രിക്