കോൺഗ്രസിൽ നാടകീയ രാഷ്ട്രീയ നീക്കങ്ങൾ; അടൂര്‍ പ്രകാശ്, കെ സുധാകരൻ എന്നിവര്‍ക്ക് പിന്നാലെ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ച് എം കെ രാഘവനും, തോൽക്കുന്ന സീറ്റിൽ മത്സരിക്കണമെന്നും എം കെ രാഘവൻ