'DYFI പിണറായി വിജയന്റെ വാലായി'; കണ്ണൂർ ജില്ലാ സമ്മേളനത്തിൽ വിമർശനം

Published : Jul 02, 2026, 10:10 AM IST

'ഡിവൈഎഫ്ഐ പിണറായി വിജയന്റെ വാലായി, പയ്യന്നൂരിലെ വിഭാഗീയതക്ക് ആക്കം കൂട്ടിയത് ജില്ലാ സെക്രട്ടറി സരിൻ ശശി'; കണ്ണൂർ ജില്ലാ സമ്മേളനത്തിൽ വിമർശനം Kannur | Pinarayi Vijayan | DYFI | Sarin Sasi | CPM